ട്രയംഫ് ക്ലാസിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ബജാജ്
കൊച്ചി: ബജാജ് ഓട്ടോ ലിമിറ്റഡ് റൈഡര്‍ കേന്ദ്രീകൃത സാങ്കേതികവിദ്യ, ട്രയംഫ് ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നീ സവിശേഷതകളുള്ള ഐക്കണിക് ട്രയംഫ് ശൈലിയില്‍ രൂപകല്പന ചെയ്ത ബൈക്കുകള്‍ അവതരിപ്പിച്ചു. സ്പീഡ് ടി4, എംവൈ25 സ്പീഡ് 400 എന്നീ രണ്ട് വേരിയന്റുകളാണ് പുറത്തിറക്കിയത്. സ്പീഡ് ടി4 വ്യത്യസ്തമായ പേള്‍ മെറ്റാലിക് വൈറ്റ്, കോക്ക്ടെയില്‍ വൈന്‍ റെഡ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
സ്പീഡ് 400 മോഡല്‍ റേസിംഗ് യെല്ലോ, പേള്‍ മെറ്റാലിക് വൈറ്റ്, റേസിംഗ് റെഡ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാണ്.

Source link