പേ​ജ​ർ, വാ​ക്കി ടോ​ക്കി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് യു​എ​ൻ


ന്യൂ​​​​യോ​​​​ർ​​​​ക്ക്: ലെ​​​​ബ​​​​ന​​​​നി​​​​ൽ ന​​​​ട​​​​ന്ന പേ​​​​ജ​​​​ർ, വാ​​​​ക്കി ടോ​​​​ക്കി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച് ഐ​​​​ക്യ​​​​രാ​​ഷ്‌​​ട്ര സ​​​​ഭ. സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ന്ന​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ മേ​​​​ധാ​​​​വി വോ​​​​ൾ​​​​ക്ക​​​​ർ ട​​​​ർ​​​​ക് പ​​​​റ​​​​ഞ്ഞു.

ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ്വ​​​​ത​​​​ന്ത്ര​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​ൻ സു​​​​ര​​​​ക്ഷാ കൗ​​​​ൺ​​​​സി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗ​​​​ത്തി​​​​ൽ വോ​​​​ൾ​​​​ക്ക​​​​ർ ട​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


Source link
Exit mobile version