ന്യൂസിലൻഡ് പൈലറ്റിന് 19 മാസത്തിനുശേഷം മോചനം


ജ​​​ക്കാ​​​ർ​​​ത്ത: വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ത​​​ട​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന ന്യൂ​​സി​​ല​​ൻ​​ഡ് പൈ​​​ല​​​റ്റി​​നെ പ​​​ത്തൊ​​​ൻ​​​പ​​​തു മാ​​​സ​​ത്തി​​നു​​ശേ​​​ഷം മോ​​​ചി​​പ്പി​​ച്ച​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഫി​​​ലി​​​പ്പ് മാ​​​ർ​​​ക്ക് മെ​​​ഹെ​​​ർ​​​റ്റെ​​​ൻ​​​സ് ആ​​​ണു ത​​​ട​​​വി​​​ൽ ക​​​ഴി​​​ഞ്ഞ​​​ത്. ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യാ​​​യ സു​​​സി എ​​​യ​​​റി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം 2023 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണു വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളു​​​ടെ ഫ്രീ ​​​പ​​​പു​​​വ മൂ​​​വ്മെ​​​ന്‍റ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ പി​​​ടി​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ പ​​​പു​​​വ മേ​​​ഖ​​​ല​​​യെ സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണു ഫ്രീ ​​​പ​​​പു​​​വ മൂ​​​വ്മെ​​​ന്‍റ്.


Source link
Exit mobile version