WORLD
ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ 22 മരണം
ഗാസാ സിറ്റി: വടക്കൻ ഗാസയിലെ സ്കൂളിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. സെയ്ടൗൻ മേഖലയിലെ സ്കൂളിലായിരുന്നു ആക്രമണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.
Source link