KERALAM
പത്രാധിപർ അനുസ്മരണത്തിൽ ആദരവ്
DAY IN PICS
September 18, 2024, 07:31 am
Photo: സെബിൻ ജോർജ്
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണത്തിൽ മന്ത്രി വി.എൻ വാസവൻ ജ്യോതിഷ പണ്ഡിതൻ ഡോ.സി.എ ഇന്ദുമോന് ഉപഹാരം നൽകി ആദരിക്കുന്നു. ചീഫ് വിപ്പ് എൻ.ജയരാജ്,അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ,കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു,കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാർ,ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ എന്നിവർ സമീപം.
Source link