പരിയാരം: ഈ മാസം ആദ്യം അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ 31കാരിയെ എംപോക്സ് ലക്ഷണങ്ങളുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ പരിശോധനയ്ക്കായി അയച്ചു. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
Source link