സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള്‍
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉത്സവ സീസണ് പ്രമാണിച്ച് ബെനെല്ലി, സോണ്ടസ് എന്നീ സൂപ്പര്‍ ബൈക്കുകള്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 30,000 രൂപ മൂല്യമുള്ള രണ്ടു വര്‍ഷത്തെ സൗജന്യ സര്‍വീസോടുകൂടി ബെനെല്ലിയുടെ ജനപ്രീതിയാർജിച്ച ടിആര്‍കെ മോഡല്‍ 5.85 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം.
കൂടാതെ 2.79 ലക്ഷം രൂപ മുതല്‍ തുടങ്ങുന്ന 350ആര്, 350എക്സ്, ജികെ350, 350ടി, 350ടി എഡിവി എന്നിവ ഉള്‍പ്പെടുന്ന സോണ്ടസിന്റെ 350സിസി മോഡല്‍ ശ്രേണി ബൈക്കുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 20,000 മൂല്യമുള്ള രണ്ടു വര്‍ഷത്തെ സൗജന്യ സര്‍വീസും ലഭിക്കും.

Source link