KERALAMLATEST NEWS

ഓണക്കാലത്ത് പിരിവിനിറങ്ങിയവരെ കസേരകൊണ്ട് നേരിടുന്ന വയോധികൻ; വീഡിയോ വൈറൽ

രണ്ട് മോഡേൺ പെൺകുട്ടികൾ ഒരു ചെറിയ തട്ടുകടയിൽ ചായ കുടിക്കാൻ എത്തുന്നു. തുടർന്ന് പ്രദേശത്ത് കാണാൻ പറ്റിയ സ്ഥലങ്ങൾ ചായക്കടക്കാരനായ വയോധികനോട് ചോദിച്ചറിയുന്നു. ഇതിനിടെ പിരിവുകാരെന്ന പേരിൽ രണ്ടുപേർ എത്തുന്നു. വിശേഷങ്ങൾ ചോദിക്കുന്നതിനിടെ ചായക്കടക്കാരനായ ഭാർഗവന്റെ പേരിൽ 500 രൂപ പിരിവിൽ എഴുതുന്നു. പാവപ്പെട്ടവർക്ക് നൽകാനെന്ന പേരിൽ കടയിൽ നിന്ന് പലഹാരങ്ങളും പിരിവുകാർ എടുക്കുന്നു. തുടർന്ന് ചായക്കടക്കാരൻ ചൂടാവുന്നതും പെൺകുട്ടികൾ ഇടപെടുന്നതുമായി രസകരമായ സംഭവങ്ങളാണ് ഇത്തവണത്തെ ഓ മൈ ഗോഡ് എപ്പിസോഡിൽ.


Source link

Related Articles

Back to top button