എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: ഉപഭോക്തൃ അനുഭവവും ജീവനക്കാരുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ബാങ്ക് ഓഫ് ബറോഡ ജെനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (ജെന്‍എഐ) അവതരിപ്പിച്ചു. എല്ലാ ഉപഭോക്തൃ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനായി 24×7 വെര്‍ച്വല്‍ റിലേഷന്ഷിപ് മാനേജരായ അതിഥിയെന്ന സംവിധാനം ബാങ്ക് തയാറാക്കി. മൂന്നു വ്യത്യസ്ത ജനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പവറാണ് അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ അവതാരങ്ങളുടെ രൂപത്തില്‍ അവതരിപ്പിച്ച മനുഷ്യസമാന പുതിയ ഇന്റര്‍ഫേസ് വിവിധ സേവനങ്ങളോടൊപ്പം സംഭാഷണ ബാങ്കിംഗ് വാഗ്ദാനം ചെയ്യുന്നു.
ഓഡിയോ, വീഡിയോ, ചാറ്റ് അധിഷ്ഠിത സഹായവും ഇതില്‍ പിന്തുണയ്ക്കുന്നു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ സേവനം ബാങ്കിന്റെ വെബ്സൈറ്റില്‍ ലഭ്യമായ എൻറോള്‍മെന്റ് പ്രക്രിയയിലൂടെ ലഭ്യമാകും.

Source link