മുഖ്യമന്ത്രി ചെന്നൈയിൽ

തിരുവനന്തപുരം: മുൻചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും മകൾ കല്യാണിയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചെന്നൈയിലെത്തി. ഇന്ന് വൈകിട്ടാണ് വിവാഹസത്കാരം. മറ്രു മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.


Source link
Exit mobile version