KERALAM
ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഫോട്ടോയെടുത്ത് അയക്കണം; 25 ശതമാനം പാരിതോഷികം കിട്ടും കൊല്ലം: സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് തെളിവുസഹിതം വിവരം നൽകാനുള്ള വാട്സാപ് നമ്പറിന്റെ ലോഞ്ചിംഗ് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. September 20, 2024
ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഫോട്ടോയെടുത്ത് അയക്കണം; 25 ശതമാനം പാരിതോഷികം കിട്ടും
കൊല്ലം: സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് തെളിവുസഹിതം വിവരം നൽകാനുള്ള വാട്സാപ് നമ്പറിന്റെ ലോഞ്ചിംഗ് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
September 20, 2024
Source link