SPORTS

കി​​വീ​​സ് ആ​​ധി​​പ​​ത്യം


ഗാ​​ലെ: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് തി​​രി​​ച്ച​​ടി​​ക്കു​​ന്നു. ര​​ണ്ടാം​​ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 255 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ശ്രീ​​ല​​ങ്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 305ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.


Source link

Related Articles

Back to top button