SPORTS

ബംഗളൂരുവിനു രണ്ടാം ജയം


ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ 2024-25 സീ​സ​ണി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി ബം​ഗ​ളൂ​രു എ​ഫ്സി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ (1-0) കീ​ഴ​ട​ക്കി​യ ബം​ഗ​ളൂ​രു ഇ​ന്ന​ലെ 3-0നു ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ​യും തോ​ൽ​പ്പി​ച്ചു. ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ബം​ഗ​ളൂ​രു​വി​നാ​യി സു​നി​ൽ ഛേത്രി (85′ ​പെ​നാ​ൽ​റ്റി, 90+4′) ഇ​ര​ട്ട ഗോ​ൾ നേ​ടി. ഒ​രു ഗോ​ൾ രാ​ഹു​ൽ ബെ​ക്കെ (5’) സ്വ​ന്ത​മാ​ക്കി.


Source link

Related Articles

Back to top button