SPORTS
ജിൻസ് കെ. ജോബി തെരഞ്ഞെടുക്കപ്പെട്ടു
ഓസ്ട്രേലിയയിലെ പെർത്തിലുള്ള വാർവിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യയുടെ 14-ാമതു ബാസ്കറ്റ്ബോൾ വിത്തൗട്ട് ബോർഡേഴ്സ് (ബിഡബ്ല്യുബി) ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാളിതാരം ജിൻസ് കെ. ജോബി. മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർഥിയാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽനിന്നു തെരഞ്ഞടുക്കപ്പെട്ട ഏക ബാസ്കറ്റ്ബോളറാണ് ജിൻസ്.
Source link