ബ്ലൈന്‍ഡ്‌സൈറ്റ് നിര്‍മാണം: മാനവരാശിക്കുള്ള ശാശ്വതമായ സമ്മാനം- മസ്‌കിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര


ന്യൂഡല്‍ഹി: ജന്മനാ കാഴ്ചയില്ലാത്തവര്‍ക്കുപോലും കാഴ്ച സാധ്യമാക്കുന്ന ബ്ലൈന്‍ഡ്‌സൈറ്റ് ഉപകരണം നിര്‍മിക്കാനൊരുങ്ങുന്ന ഇലോണ്‍ മസ്‌കിന് അഭിനന്ദനവുമായി വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര. ഈ ഉപകരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നപക്ഷം, ടെസ്‌ല അല്ലെങ്കില്‍ സ്‌പേസ് എക്‌സിനെക്കാളേറെ മാനവരാശിക്ക് നിങ്ങള്‍ ദീര്‍ഘകാലത്തേക്ക്‌ നല്‍കുന്ന സമ്മാനമായിരിക്കും ഇത്, ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു.


Source link

Exit mobile version