BUSINESS

ബാ​ങ്ക് ഓഫ് ഇ​ന്ത്യ​യി​ല്‍ സം​ഝോ​ത ദി​നാ​ച​ര​ണം

കൊ​​​ച്ചി: തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി കി​​​ട്ടാ​​​ക്ക​​​ട​​​മാ​​​യ വാ​​​യ്പ​​​ക​​​ള്‍ ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​ട​​​ച്ചു​​​തീ​​​ര്‍​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ബാ​​​ങ്ക് ഓ​​ഫ് ഇ​​​ന്ത്യ. എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ലും സോ​​​ണു​​​ക​​​ളി​​​ലും നാ​​​ല് എ​​​ഫ്ജി​​​എം​​​ഒ​​​ക​​​ളി​​​ലും സം​​​ഝോ​​​ത ദി​​​നം എ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ത്യേ​​​ക ക്യാ​​​മ്പ് തു​​​ട​​​ങ്ങി. ആ​​​രോ​​​ഗ്യ, ബി​​​സി​​​ന​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​യാ​​​യ വാ​​​യ്പ​​​യു​​​ടെ ബാ​​​ധ്യ​​​ത തീ​​​ര്‍​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണ് ‘സം​​​ഝോ​​​ത ദി​​​നം’ എ​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി.

20ന് ​​​പ​​​ദ്ധ​​​തി അ​​​വ​​​സാ​​​നി​​​ക്കും. ചെ​​​റി​​​യ മൂ​​​ല്യ​​​മു​​​ള്ള വാ​​​യ്പ​​​ക​​​ളും ഇ​​​ട​​​ത്ത​​​രം വാ​​​യ്പ​​​ക​​​ളും തീ​​​ര്‍​പ്പാ​​​ക്കാ​​​ന്‍ ബാ​​​ങ്കി​​​നു പ്ര​​​ത്യേ​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ (ഒ​​​ടി​​​എ​​​സ്) പ​​​ദ്ധ​​​തി​​​ക​​​ള്‍ ഉ​​​ണ്ട്.

Source link

Related Articles

Back to top button