‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ അവതരിപ്പിച്ചു

കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ ടേം ഡെപ്പോസിറ്റ് അവതരിപ്പിച്ചു. സ്ഥിര നിക്ഷേപത്തിന് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനു നിക്ഷേപ നിരക്കുകൾ വർധിപ്പിക്കാൻ ഇന്ത്യയിലെ ബാങ്കുകളിലുടനീളം സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണു യൂണിയൻ ബാങ്ക് ‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ രൂപകല്പന ചെയ്തിരിക്കുന്നത്.

Source link