തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡറയക്ടറായി ജി.എസ്. സന്തോഷിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആലുവ മുനിസിപ്പാലിറ്റിയിൽ നാഷണൽ ആയുഷ് മിഷന്റെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും.
Source link