മ​ഹീ​ന്ദ്ര വീ​റോ വി​പ​ണി​യി​ൽ

കൊ​​​ച്ചി: മു​​​ന്‍​നി​​​ര യൂ​​​ട്ടി​​​ലി​​​റ്റി വാ​​​ഹ​​​ന​​നി​​​ര്‍​മാ​​​താ​​​ക്ക​​​ളും എ​​​ല്‍​സി​​​വി അ​​​ണ്ട​​​ര്‍ 3.5 ട​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​രു​​​മാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ്‌ മ​​​ഹീ​​​ന്ദ്ര ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ വാ​​​ഹ​​​ന​​​മാ​​​യ മ​​​ഹീ​​​ന്ദ്ര വീ​​​റോ പു​​​റ​​​ത്തി​​​റ​​​ക്കി. മി​​​ക​​​ച്ച മൈ​​​ലേ​​​ജി​​​നൊ​​​പ്പം സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത പ്ര​​​ക​​​ട​​​നം, സു​​​ര​​​ക്ഷാ ഫീ​​​ച്ച​​​റു​​​ക​​​ള്‍, പ്രീ​​​മി​​​യം കാ​​​ബി​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ മോ​​​ഡ​​​ലി​​​ലു​​​ണ്ട്‌. നൂ​​​ത​​​ന​​​മാ​​​യ അ​​​ര്‍​ബ​​​ന്‍ പ്രോ​​​സ്‌​​​പ​​​ര്‍ പ്ലാ​​​റ്റ്‌​​​ഫോം (യു​​​പി​​​പി) ലാ​​​ണ് മ​​​ഹീ​​​ന്ദ്ര വീ​​​റോ​​​യു​​​ടെ നി​​​ര്‍​മാ​​​ണം.

ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഗ്രൗ​​​ണ്ട്‌ അ​​​പ്പ്‌ മ​​​ള്‍​ട്ടി എ​​​ന​​​ര്‍​ജി മോ​​​ഡു​​​ലാ​​​ര്‍ സി​​​വി പ്ലാ​​​റ്റ്‌​​​ഫോം​​കൂ​​​ടി​​​യാ​​​ണി​​​ത്‌. ഡീ​​​സ​​​ല്‍, സി​​​എ​​​ന്‍​ജി, ഇ​​​ല​​​ക്‌ട്രി‌​‌​​ക്‌ തു​​​ട​​​ങ്ങി ഒ​​​ന്നി​​​ല​​​ധി​​​കം പ​​​വ​​​ര്‍​ട്രെ​​​യി​​​ന്‍ ഓ​​​പ്‌​​​ഷ​​​നു​​​ക​​​ളും മ​​​ഹീ​​​ന്ദ്ര വീ​​​റോ​​​യി​​​ലു​​​ണ്ട്‌. വി2 ​​​സി​​​ബി​​​സി ഡെ​​​ക്ക്‌ എ​​​ക്‌​​​സ്‌​​​എ​​​ല്‍ വേ​​​രി​​​യ​​​ന്‍റി​​​ന് 7.99 ല​​​ക്ഷം രൂ​​​പ​​​യും, വി2 ​​​സി​​​ബി​​​സി ഡെ​​​ക്ക്‌ എ​​​ക്‌​​​സ്‌​​​എ​​​ക്‌​​​സ്‌​​​എ​​​ല്‍ വേ​​​രി​​​യ​​​ന്‍റി​​​ന് 8.54 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.

Source link
Exit mobile version