തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല,പമ്പ,നിലയ്ക്കൽ ദേവസ്വങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനത്തിനായി പുരുഷന്മാരിൽനിന്ന് (ഹിന്ദു) അപേക്ഷ ക്ഷണിച്ചു. പ്രായപരിധി:18നും 65നും മദ്ധ്യേ. വിശദവിവരങ്ങൾ www.travancoredevaswomboard.orgൽ. അവസാന തീയതി 30.
Source link