ഈ ഓണത്തിനും പതിവ് തെറ്റിച്ചില്ല, വിറ്റഴിച്ചത് കോടികളുടെ മദ്യം; ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ ഔട്ട്‌ലെറ്റിന്

ഈ ഓണത്തിനും പതിവ് തെറ്റിച്ചില്ല, വിറ്റഴിച്ചത് കോടികളുടെ മദ്യം; ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ ഔട്ട്‌ലെറ്റിന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർദ്ധന. ഈ വർഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
September 18, 2024

Source link

Exit mobile version