KERALAM
യുവതിയോട് മോശമായി പെരുമാറിയിട്ടില്ല: വി.കെ. പ്രകാശ്
യുവതിയോട് മോശമായി
പെരുമാറിയിട്ടില്ല: വി.കെ. പ്രകാശ്
കൊല്ലം: കഥാകൃത്തായ യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് കണ്ടെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സംവിധായകൻ വി.കെ. പ്രകാശ്. കൊല്ലം പള്ളിത്തോട്ടം പൊലീസിനാണ് വി.കെ. പ്രകാശ് മൊഴി നൽകിയത്. ടാക്സി കൂലിയായിട്ടാണ് യുവതിക്ക് തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകിയത്.
September 18, 2024
Source link