കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള സമഗ്ര പിന്തുണ നടപടികൾ നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെപ്റ്റംബർ 30 വരെ നീട്ടി. പ്രളയബാധിത വാഹനങ്ങൾ കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ കമ്പനി നൽകും. 1800 209 3456 എന്ന നമ്പറിൽ സേവനം ലഭിക്കും.

Source link