BUSINESS

പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പു​മാ​യി മ​ഹീ​ന്ദ്ര

കൊ​​​ച്ചി: ഡ്രൈ​​​വേ​​​ഴ്‌​​​സ്‌ ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ഹീ​​​ന്ദ്ര ഗ്രൂ​​​പ്പി​​​ന്‍റെ മ​​​ഹീ​​​ന്ദ്ര ട്ര​​​ക്ക്‌ ആ​​​ന്‍​ഡ്‌ ബ​​​സ്‌ ഡി​​​വി​​​ഷ​​​ന്‍ (എം​​​ടി​​​ബി​​​ഡി) ട്ര​​​ക്ക്‌ ഡ്രൈ​​​വ​​​ര്‍​മാ​​​രു​​​ടെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ്‌ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ൾ​​​ക്കു 10,000 രൂ​​​പ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ്ഥ​​ല​​​ങ്ങ​​​ളി​​​ല്‍ 2025 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ല്‍ മാ​​​ര്‍​ച്ച്‌ വ​​​രെ ആ​​​ദ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കും. 1000 സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ സ​​​മ്മാ​​​നി​​​ക്കും.

Source link

Related Articles

Back to top button