പൗരത്വ നിയമഭേദഗതി ചോദ്യംചെയ്‌ത് പി. സന്തോഷ്‌കുമാർ

P SANTHOSH KUMAR

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും ചോദ്യംചെയ്‌ത് സി.പി.ഐ രാജ്യസഭാംഗം പി.സന്തോഷ്‌കുമാറും സുപ്രീംകോടതിയിൽ. വിവാദവ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സന്നദ്ധസംഘടനകളും വ്യക്തികളും സമ‌ർപ്പിച്ച ഹർജികൾ സുപ്രീംകോടതിയുടെ മുന്നിലുണ്ട്.


Source link
Exit mobile version