ബാദ്ഷാ ഡൈസൺ ഓൺട്രാക്ക് അംബാസഡർ
കൊച്ചി: പ്രശസ്ത സംഗീത ഐക്കൺ ബാദ്ഷായെ ഡൈസൺ ഓൺട്രാക്ക് ഹെഡ്ഫോണുകളുടെ അംബാസഡറായി പ്രഖ്യാപിച്ചു. ഡൈസന്റെ ആദ്യ ഹൈ ഫിഡിലിറ്റി ഓഡിയോ ഒൺലി ഹെഡ്ഫോണ് 23ന് പുറത്തിറക്കുന്നതോടെയാണു ബാദ്ഷായുമായുള്ള പങ്കാളിത്തമെന്നു കന്പനി അധികൃതർ അറിയിച്ചു.

Source link