WORLD

റഷ്യൻ സ്ഥാപനങ്ങൾക്ക് മെറ്റയുടെ നിരോധനം


സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി ഫേ​​​സ്ബു​​​ക്കി​​​ന്‍റെ മാ​​​തൃ​​​ക​​​ന്പ​​​നി​​​യാ​​​യ മെ​​​റ്റ അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്തി​​​ടെ യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി​​​യ ആ​​​ർ​​​ടി ചാ​​​ന​​​ലും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് മെ​​​റ്റ​​​യു​​​ടെ ന​​​ട​​​പ​​​ടി.

മെ​​​റ്റ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വാ​​​ട്സാ​​​പ്പ്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം, ത്രെ​​​ഡ്സ് എ​​​ന്നി​​​വ​​​യി​​​ലും നി​​​രോ​​​ധ​​​നമു​​​ണ്ടാ​​​കും.


Source link

Related Articles

Back to top button