KERALAM
പാപ്പാ സെൽഫീ….
DAY IN PICS
December 05, 2023, 02:27 pm
Photo: ശ്രീകുമാർ ആലപ്ര
പാപ്പാ സെൽഫീ… കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുക്കുന്ന വിദ്യർത്ഥിനികൾ സെൽഫിയെടുക്കുന്നു.
Source link