കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ 2024-25 സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ജയം. ഐഎസ്എൽ അരങ്ങേറ്റക്കാരായ മുഹമ്മദൻ എസ്സിയെ 1-0ന് നോർത്ത് ഈസ്റ്റ് കീഴടക്കി.
Source link