WORLD

ഇറാക്കിൽ മൂന്ന് ഐഎസ് ഭീകരരെ വധിച്ചു


ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ലെ വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ കി​​​ർ​​​കു​​​ക്കി​​​ൽ മൂ​​​ന്ന് ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ര​​​ണ്ട് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​ണ് ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​ത്. മൂ​​​ന്നു ഭീ​​​ക​​​ര​​​രും ബെ​​​ൽ​​​റ്റ് ബോം​​​ബ് ധ​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button