ഓ​ണാ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​ക്കി ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്

കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് വ​​​ര്‍​ണാ​​​ഭ​​​മാ​​​യ ഘോ​​​ഷ​​​യാ​​​ത്ര സം​​​ഘ​​ടി​​​പ്പി​​​ച്ചു. രാ​​​വി​​​ലെ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കോ​​​ര്‍​പ​​​റേ​​​റ്റ് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ഘോ​​​ഷ​​​യാ​​​ത്ര ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ സ​​​മാ​​​പി​​​ച്ചു. പു​​​ലി​​​ക​​​ളി​​​യും കു​​​മ്മാ​​​ട്ടി​​​ക്ക​​​ളി​​​യും ഡി.​​​ജെ. വാ​​​ഹ​​​ന​​​വും പ​​​ഞ്ച​​​വാ​​​ദ്യ​​​വും കാ​​​വ​​​ടി​​​ക​​​ളും ശി​​​ങ്കാ​​​രി​​​മേ​​​ള​​​വു​​മ​​​ട​​​ക്കം വൈ​​​വി​​​ധ്യ​​​ങ്ങ​​​ളാ​​​യ ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു ഘോ​​​ഷ​​​യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് കോ​​​ര്‍​പ​​​റേ​​​റ്റ് ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ല്‍ അ​​​ണി​​​ചേ​​​ര്‍​ന്നു. ഘോ​​​ഷ​​​യാ​​​ത്ര​​​യു​​​ടെ ഫ്ലാ​​ഗ് ഓ​​​ഫ് ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് സി​​​എം​​​ഡി അ​​​ഡ്വ.​ കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍, സി​​​ഇ​​​ഒ ഉ​​​മ അ​​​നി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് നി​​​ര്‍​വ​​​ഹി​​​ച്ചു.

എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ ഇ.​​​ടി. ടൈ​​​സ​​​ന്‍ ​മാ​​​സ്റ്റ​​​ര്‍, സ​​​നീ​​​ഷ് കു​​​മാ​​​ര്‍ ജോ​​​സ​​​ഫ്, സി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍, മു​​​ന്‍ ഗ​​​വ.​ ചീ​​​ഫ് വി​​​പ് തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍, വി​​​വി​​​ധ രാ​​ഷ്‌​​ട്രീ​​യ, സാ​​​മൂ​​​ഹ്യ, സാ​​​സ്‌​​​കാ​​​രി​​​ക നേ​​​താ​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Source link
Exit mobile version