ആഗോള ഇന്റര്‍നെറ്റ് വ്യാപനത്തിന് എയര്‍ടെല്‍
കൊച്ചി: ഏഷ്യയിലും യൂറോപ്പിലും ഇന്റര്‍നെറ്റ് വ്യാപനം ലക്ഷ്യമാക്കി ഇറ്റലിയിലെ ടെലികോം സേവനദാതാവായ സ്പാര്ക്കിളുമായി എയര്‍ടെല്‍ കരാറിലേര്‍പ്പെട്ടു. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിലൂടെ രാജ്യാന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചാണു ധാരണ.

Source link