ബെയ്ജിംഗ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. 2-1നായിരുന്നു ഇന്ത്യന്‍ ജയം. ആറു മത്സരങ്ങളുള്ള റൗണ്ട് റോബിന് മത്സരത്തില്‍ ഇന്ത്യയുടെ അഞ്ചാം ജയമാണ്. എട്ടാം മിനിറ്റില്‍ അഹമ്മദ് നധീമിലൂടെ പാക്കിസ്ഥാനാണ് ലീഡ് നേടിയത്. എന്നാല്‍, ഹര്‍മന്‍പ്രീത് സിംഗിന്റെ (13′, 19′) ഇരട്ട ഗോളിലൂടെ ഇന്ത്യ ജയത്തിലെത്തി.
Source link
പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ
