ഡിജിറ്റല്‍ പൂക്കളമത്സരം തുടങ്ങി
കൊച്ചി: ഓണത്തോടനുബന്ധിച്ച് ടാറ്റാ ടീ കണ്ണന് ദേവന് ‘എന്റെ അത്തപ്പൂക്കളം’ എന്നപേരിലുള്ള ഡിജിറ്റല്‍ പൂക്കളമത്സരം ആരംഭിച്ചു. പൂക്കളം ഡിസൈന്‍ ചെയ്തു കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി കണ്ണന് ദേവന് ടീ പായ്ക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് 30 വരെ അയയ്ക്കാം.
സ്വര്‍ണനാണയങ്ങളും കണ്ണന് ദേവന് ഓണം ഹാംപറുകളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുണ്ട്. ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന് ദേവന് വാങ്ങുന്നവർക്ക് പത്തു ശതമാനം കൂടുതല്‍ ചായ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Source link