അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; മലബാർ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി പ്രതിഷേധം

കോഴിക്കോട്: ഉള്ളിയേരിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയത്. കോളേജ് കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.


Source link
Exit mobile version