SPORTS

സ്വ​ർ​ണ വേ​ട്ട


ചെ​ന്നൈ: നാ​ലാ​മ​ത് സാ​ഫ് ജൂ​ണി​യ​ർ അ​ത്‌ല​റ്റി​ക്സി​ൽ ഇ​ന്ത്യ​യു​ടെ തേ​രോ​ട്ടം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന 30 സ്വ​ർ​ണ പോ​രാ​ട്ട​ങ്ങ​ളി​ൽ 21ലും ​ഇ​ന്ത്യ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട​യി​ൽ എ​തി​രാ​ളി​ക​ൾ നി​ഷ്പ്ര​ഭ​മാ​യി. 21 സ്വ​ർ​ണം, 22 വെ​ള്ളി, അ​ഞ്ചു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 48 മെ​ഡ​ലു​മാ​യി ഇ​ന്ത്യ സാ​ഫ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മു​ത്ത​മി​ട്ടു. അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ഒ​ന്പ​തു സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.


Source link

Related Articles

Back to top button