WORLD

നാ​റ്റോ​യ്ക്കു പു​ടി​ന്‍റെ മു​ന്ന​റി​യി​പ്പ്


മോ​സ്കോ: പാ​ശ്ചാ​ത്യ ആ​യു​ധ​ങ്ങ​ൾ റ​ഷ്യ​യി​ൽ പ്ര​യോ​ഗി​ക്കാ​ൻ യു​ക്രെ​യ്ന് അ​നു​മ​തി ന​ല്കു​ന്ന​ത് നാ​റ്റോ​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. പാ​ശ്ചാ​ത്യ സൈ​നി​ക​രു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യേ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ റ​ഷ്യ​യി​ൽ പ്ര​യോ​ഗി​ക്കാ​ൻ‌ ക​ഴി​യൂ. ഇ​ത് യു​എ​സി​ന്‍റെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ​യും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​നു വ​ഴി​യൊ​രു​ക്കും. ഉ​ചി​ത​മാ​യ പ്ര​തി​ക​ര​ണം റ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് പു​ടി​ൻ ഭീ​ഷ​ണി മു​ഴ​ക്കി.

അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള പാ​ശ്ചാ​ത്യ ശ​ക്തി​ക​ൾ ന​ല്കു​ന്ന ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ റ​ഷ്യ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യേ നി​ല​വി​ൽ യു​ക്രെ​യ്നു​ള്ളൂ.


Source link

Related Articles

Back to top button