കെഎസ്എഫ്ഇ ജീവനക്കാർക്ക് ബോണസ് നൽകി
തൃശൂർ: കെഎസ്എഫ്ഇ ജീവനക്കാർക്കും ഏജന്റുമാർക്കും അപ്രൈസർമാർക്കും വിരമിച്ച ജീവനക്കാർക്കും ഓണത്തോടനുബന്ധിച്ച് ബോണസ്, ഇൻസെന്റീവ്, അഡ്വാൻസ്, ഫെസ്റ്റിവൽ അലവൻസ് ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി ചെയർമാൻ അറിയിച്ചു.

Source link