SPORTS

താ​ര​ങ്ങ​ളെ ആ​ന​യി​ക്കാ​ന്‍ ദു​ര​ന്ത​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ള്‍


കൊ​​​​ച്ചി: ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ്-​​​​പ​​​​ഞ്ചാ​​​​ബ് എ​​​​ഫ്‌​​​​സി മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ താ​​​​ര​​​​ങ്ങ​​​​ളെ കൈ​​​​പി​​​​ടി​​​​ച്ച് ഗ്രൗ​​​​ണ്ടി​​​​ലേ​​​​ക്ക് ആ​​​​ന​​​​യി​​​​ക്കാ​​​​ന്‍ വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ള്‍. മു​​​​സ്‌​​​ലിം എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ സൊ​​​​സൈ​​​​റ്റി (എം​​​​ഇ​​​​എ​​​​സ്) വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ള്‍പൊ​​​​ട്ട​​​​ല്‍ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കൊ​​​​പ്പം ഓ​​​​ണം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് ഈ ​​​​അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​രു​​​​ള്‍പൊ​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ മു​​​​ണ്ട​​​​ക്കൈ, ചൂ​​​​ര​​​​ല്‍​മ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യെ​​​​ന്ന് എം​​​​ഇ​​​​എ​​​​സ് സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​എം.​​​​സ​​​​ക്കീ​​​​ര്‍ ഹു​​​​സൈ​​​​ന്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. ‘ഒ​​​​രു​​​​മി​​​​ച്ചോ​​​​ണം, കൂ​​​​ടെ​​​​യു​​​​ണ്ട് എം​​​​ഇ​​​​എ​​​​സ്’ എ​​​​ന്ന​​​പേ​​​​രി​​​​ലാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 24 കു​​​​ട്ടി​​​​ക​​​​ളെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും തി​​​​രു​​​​വോ​​​​ണ​​​ദി​​​​ന​​​​മാ​​​​യ നാ​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​ന്ന് അ​​​​വ​​​​ര്‍​ക്കൊ​​​​പ്പം ഓ​​​​ണ​​​​മാ​​​​ഘോ​​​​ഷി​​​​ക്കും.


Source link

Related Articles

Back to top button