BUSINESS

ടാ​റ്റ 200 ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഒ​രു​ക്കും

കൊ​​​ച്ചി: ഇ​​​ല​​​ക്‌ട്രി​​​ക് കൊ​​​മേ​​​ഴ്ഷ്യ​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി 200 ഫാ​​​സ്റ്റ് ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടാ​​​റ്റ പ​​​വ​​​ര്‍ ഇ​​​വി ചാ​​​ര്‍​ജിം​​​ഗ് സൊ​​ല്യൂ​​​ഷ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡും ടാ​​​റ്റ മോ​​​ട്ടോ​​​ര്‍​സും ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും ഫാ​​​സ്റ്റ് ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക. ഇ​​​തോ​​​ടെ സു​​​സ്ഥി​​​ര​​​മാ​​​യ മൊ​​​ബി​​​ലി​​​റ്റി സൊ​​​ല്യൂ​​​ഷ​​​നു​​​ക​​​ളും ചെ​​​റി​​​യ ഇ​​​ല​​‌​‌ക്‌ട്രി​​​ക് കൊ​​​മേ​​​ഷ്സ്യ​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ചാ​​​ര്‍​ജിം​​​ഗ് സൗ​​​ക​​​ര്യ​​​വും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button