KERALAMLATEST NEWS

യെച്ചൂരിയുടെ നിലയിൽ മാറ്റമില്ല

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലുള്ള സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കൃത്രിമ ശ്വാസം നൽകുന്നുണ്ട്. 72-കാരനായ യെച്ചൂരിയെ കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Source link

Related Articles

Back to top button