CINEMA

ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന: മഞ്ജു വാരിയർ

ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന: മഞ്ജു വാരിയർ | Manju Warrier Shruti

ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന: മഞ്ജു വാരിയർ

മനോരമ ലേഖകൻ

Published: September 13 , 2024 08:31 AM IST

1 minute Read

മഞ്ജു വാരിയർ

ജെന്‍സന്റെ വിയോഗത്തിൽ ഉള്ളുരുകി കഴിയുന്ന ശ്രുതിയുടെ വേദനയിൽ പങ്കുചേർന്ന് നടി മഞ്ജു വാരിയർ. ഒരു വാക്കിനും ഉൾക്കൊള്ളാനികില്ല ശ്രുതിയുടെ വേദനയെന്ന് മഞ്ജു പറയുന്നു.
‘‘ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. 

ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ…അവളെ ഏറ്റെടുക്കട്ടെ..’’–മഞ്ജു വാരിയരുടെ വാക്കുകൾ.

English Summary:
Actress Manju Warrier shares Shruti’s grief over Jensen’s demise

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier mo-entertainment-common-malayalammovie 2dhej61gt30hb86hmmudtm0f3j


Source link

Related Articles

Back to top button