സാല്‍പിഡോ ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ ഓഡിയോ പാര്‍ട്ണര്‍
കൊച്ചി: ഐഎസ്എല്‍ പതിനൊന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒഫീഷ്യല്‍ ഓഡിയോ പാര്‍ട്ണറായി സാല്‍പിഡോ. ഉയര്‍ന്ന നിലവാരമുള്ള ശബ്ദസംവിധാനങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, നൂതനമായ മറ്റ് പ്രോഡക് ടുകള്‍ തുടങ്ങിയവയ്ക്കു പേരുകേട്ട സാല്‍പിഡോ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദത്തിനും മാച്ച്ഡേ ഇവന്റുകളിലും ഹൈ ക്വാളിറ്റി ഓഡിയോ എക്സ്പീരിയന്‍സ് ഉറപ്പുവരുത്തും.

Source link