SPORTS
അസംപ്ഷൻ x അൽഫോൻസ

ചങ്ങനാശേരി: സിബിസി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോളിൽ വനിതാ ഫൈനലിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ് പാലാ അൽഫോൻസ കോളജിനെ നേരിടും. പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഫൈനലിൽ പ്രവേശിച്ചു.
Source link