SPORTS

ഇ​​ന്ത്യ​​ക്കു നാ​​ലാം ജ​​യം


ഹു​​ലു​​ൻ​​ബു​​യ​​ർ (ചൈ​​ന): ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ജ​​യ​​ത്തോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലെ വെ​​ങ്ക​​ല​​മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. നാ​​ലാം മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ 3-1ന് ​​കൊ​​റി​​യ​​യെ തോ​​ൽ​പ്പി​​ച്ചു. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നി​​ല​​വി​​ൽ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ എ​​ട്ടു പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​ള്ള പാ​​ക്കി​​സ്ഥാ​​നെ നേ​​രി​​ടും. പാ​​ക്കി​​സ്ഥാ​​നും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Back to top button