വൈറ്റ് മാര്‍ട്ടില്‍ ഓഫര്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് വൈറ്റ് മാര്ട്ടില്നിന്നു പര്‍ച്ചേസ് ചെയ്യുന്ന എല്ലാ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്കും 70 ശതമാനം വരെ ഡിസ്കൗണ്ട്. വൈറ്റ് മാര്‍ട്ടില്‍നിന്ന് സോണി 43, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ 6000 രൂപ വരെ കാഷ് ബാക്ക് ലഭിക്കും. മറ്റു ബ്രാന്‍ഡഡ് പ്രോഡക്ടുകള്‍ക്ക് 12000 രൂപ വരെയും കാഷ് ബാക്കായി ലഭിക്കും.
ഓണം ഓഫറിനോടനുബന്ധിച്ച് റഫ്രിജറേറ്ററുകള്‍ക്കും ആകര്‍ഷക ഓഫറുകളുണ്ട്. 500 ലിറ്റര്‍ റഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ കണ്വന്ഷന് ഓവന് തികച്ചും സൗജന്യം.

Source link