ASTROLOGY

വരുന്നു രാഹുകേതുക്കളുടെ അനുഗ്രഹത്താൽ ഈ നാളുകാർക്ക് രാജയോഗത്തിലൂടെ കോടീശ്വരയോഗം


രാഹുകേതുക്കൾക്ക് ജ്യോതിഷത്തിൽ പ്രധാന്യമുണ്ട്. ഇവ ഉപചയഭാവത്തിൽ നിൽക്കുമ്പോഴാണ് ഉയർച്ചയുണ്ടാകുന്നത്. പെട്ടെന്ന് അതിസമ്പന്നതയിൽ എത്തിച്ചേരാൻ സാധിയ്ക്കും. സർവകാര്യ അഭീഷ്ടസിദ്ധിയുണ്ടാകും. ഇവർ ജീവിതത്തിൽ ഉയർച്ചയിലേക്ക് ഇനിയെത്താൻ പോകുന്നു. ഇവർക്ക് ആഗ്രഹസാഫല്യമുണ്ടാകും. പ്രതിസന്ധികളെ അതിജീവിയ്ക്കാൻ സാധിയ്ക്കും. രാഹുകേതുക്കളുടേയും വ്യാഴത്തിന്റെയും അനുഗ്രഹം കൊണ്ടാണ് ഇവർക്ക് ഇത്തരം പെട്ടെന്നുള്ള സാമ്പത്തിക ലാഭവും ഉയർച്ചയും പറയുന്നത്. രണ്ട് രാശിയിൽ പെടുന്ന 5 നാളുകാർക്കാണ് ഇനി ഇത് ലഭിയ്ക്കാൻപോകുന്നത്.​അഞ്ച് നക്ഷത്രങ്ങൾജ്യോതിഷപ്രകാരമുള്ള അഞ്ച് നക്ഷത്രങ്ങൾക്കാണ് നല്ല കാലം വരുന്നത്. കഷ്ടകാലം മാറുന്നവർ. രാജയോഗവും കോടീശ്വരയോഗവും ഇവർക്ക് അനുകൂലമാകുന്നു. തൊഴിൽ രംഗത്ത് ഉയർച്ച, സാമ്പത്തിക ലാഭം, പ്രശ്ന പരിഹാരം, സങ്കട നിവാരണം എന്നിവയെല്ലാം ഇക്കൂട്ടർക്ക് ഉണ്ടാകും. മാത്രവുമല്ല, ഇവരുടെ പല ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും. ബന്ധങ്ങൾ ദൃഢമാകും. പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും നീങ്ങുകയും ചെയ്യും. എന്തൊക്കെ നക്ഷത്രങ്ങൾക്കാണ് ഗുണമുണ്ടാകുന്നതെന്ന് വായിക്കാം.​​മിഥുനക്കൂറിലെ മകയിരം, തിരുവാതിര, പുണർതം നക്ഷത്രങ്ങൾഇതിൽ മിഥുനരാശിയിൽ പെട്ട മകയിരം, തിരുവാതിര, പുണർതം നാളുകാർ പെടുന്നു. ഇവരുടെ കടബാധ്യതകൾ പെട്ടെന്ന് പരിഹരിയ്ക്കപ്പെടും. ദാമ്പത്യത്തിലെ പിണക്കവും മറ്റും മാറി അടുക്കുവാൻ സാധ്യതയുണ്ട്. ഭാഗ്യത്തിലേയ്ക്കും ഉയർച്ചയിലേയ്ക്കും എത്തും. തൊഴിൽ ഭാഗ്യം ഏറെയുണ്ട്. ഭാഗ്യത്തിലേയ്ക്കും ഉയർച്ചയിലേക്കും പോകുന്നു. ആഗ്രഹസാഫല്യമുണ്ടാകുന്നു. ശനി ഒൻപതാം രാശിയിൽ നിൽക്കുന്നതിനാൽ പല പ്രശ്‌നങ്ങളും ഉണ്ടെങ്കിലും വ്യാഴം അനുകൂലമായതിനാൽ നേട്ടവും ഭാഗ്യവും ലഭിയ്ക്കും. സങ്കടങ്ങളും ദുഖങ്ങളും മാറും. ബന്ധുസൗഖ്യമുണ്ടാകും. എല്ലാ രീതിയിലും ഉയർച്ചയുണ്ടാകും.​​മകരം രാശിയിലെ തിരുവോണം, അവിട്ടം നക്ഷത്രങ്ങൾമകരം രാശിയിൽ പെടുന്ന തിരുവോണം, അവിട്ടം നാളുകാർക്ക് ഭാഗ്യമേറെ വന്നു ചേരും. ഇവരുടെ വ്യാഴം ജന്മരാശിയുടെ അഞ്ചാം ഭാവത്തിലാണ്. പുതിയ വാഹനയോഗമുണ്ട്. ശുക്രൻ ജന്മരാശിയുടെ ഒൻപതാം ഭാവത്തിലാണ് ഉള്ളത്. ബുധൻ ജന്മരാശിയുടെ എട്ടാംഭാവത്തിലാണ് ഉള്ളത്. ഇവർക്കും ഏറെ ഉയർച്ചയാണ് പറയുന്നത്. ബന്ധുപ്രാപ്തി, ധനവരവ് എന്നിവ ഫലമായി പറയുന്നു. സാമ്പത്തിക പുരോഗതിയ്ക്ക് പുറമേ ബന്ധുജനസംസർഗം, ആഭീഷ്യകാര്യസിദ്ധി എന്നിവയെല്ലാം ഇവർക്ക് ഫലമായി പറയുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇവർക്ക് ഉന്നതിയുണ്ടാകും. തടസങ്ങൾ ഇവർക്കു മുന്നിൽ വഴിമാറും.​​രാഹു, കേതു പ്രീതിഇവർ കൂടുതൽ ഫലം ലഭിയ്ക്കുന്നതിനായി ദേവപ്രീതി നടത്തുന്നത് നല്ലതാണ്. പരദേവതകളെ പ്രാർത്ഥിയ്ക്കുക. രാഹു, കേതു പ്രീതി നടത്തുന്നത് ഏറെ നല്ലതാണ്. ഇതിനായി സർപ്പങ്ങൾക്ക് നൂറും പാലും, മഞ്ഞൾപ്പൊടി പോലുള്ള വഴിപാടുകൾ നടത്തുന്നതും ഏറെ ഗുണം നൽകുന്നു. രാഹു-കേതു പ്രീതി വരുത്തുന്നത് ഏറെ ഗുണകരമാണ്. ഇതെല്ലാം ഭാഗ്യം ഈ നാളുകാർക്ക് ഏറെ അനുകൂലമാക്കുന്ന കാര്യങ്ങളുമാണ്.


Source link

Related Articles

Back to top button