BUSINESS

പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്ക ബി​സി​ന​സ് ക്ലി​നി​ക്ക് ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും പ്ര​​​വാ​​​സി​​​സം​​​രം​​​ഭ​​​ക​​​ർ​​​ക്കു​​​മാ​​​യി നോ​​​ർ​​​ക്ക ബി​​​സി​​​ന​​​സ്‌​​​സ് ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള​​​ള ബി​​​സി​​​ന​​​സ് ക്ലി​​​നി​​​ക്ക് സേ​​​വ​​​നം റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക​​​ച്ച സം​​​രം​​​ഭ​​​ക​​​മേ​​​ഖ​​​ല​​​ക​​​ളും സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഉ​​​ചി​​​ത​​​മാ​​​യ സം​​​രം​​​ഭ​​​ക​​​പ​​​ദ്ധ​​​തി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ, വി​​​വി​​​ധ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ, കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ വ​​​ഴി​​​യും നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി​​​യും ന​​​ൽ​​​കി​​​വ​​​രു​​​ന്ന വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലെ ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണ് സേ​​​വ​​​നം. ച​​​ട​​​ങ്ങി​​​ൽ നോ​​​ർ​​​ക്ക ബി​​​സി​​​ന​​​സ് ക്ലി​​​നി​​​ക്കി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം സി​​​ഇ​​​ഒ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി നി​​​ർ​​​വ​​​ഹി​​​ക്കും.

ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ് ലൈ​​​നാ​​​യു​​​മു​​​ള​​​ള നോ​​​ർ​​​ക്ക ബി​​​സി​​​ന​​​സ് ക്ലി​​​നി​​​ക്ക് സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് 04712770534/ +918592958677 ന​​​ന്പ​​​റി​​​ലോ (പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ​​​ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത്) nbfc. coor dinator@ gmail.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. പ്ര​​​വാ​​​സി സം​​​രം​​​ഭ​​​ങ്ങ​​​ൾ പ്രോ​​​ത്​​​സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 2019 മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ക്ക സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​ക​​​ജാ​​​ല​​​ക​​​സം​​​വി​​​ധാ​​​ന​​​മാ​​​ണ് എ​​​ൻ​​​ബി​​​എ​​​ഫ്സി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802012345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.

Source link

Related Articles

Back to top button