WORLD

‘ദൈ​വ​ത്തെ വ​ധി​ക്കാ​ൻ’ വ​ന്ന സ്ത്രീ ​അ​റ​സ്റ്റി​ൽ


ല​​​ണ്ട​​​ൻ: ‘യ​​​ഹൂ​​​ദ​​​ന്മാ​​​രു​​​ടെ ദൈ​​​വ​​​ത്തെ കൊ​​​ല്ലാ​​​നാ​​​ണു ഞാ​​​നി​​​വി​​​ടെ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്’ എ​​​ന്നാ​​​ക്രോ​​​ശി​​​ച്ചു​​​കൊ​​​ണ്ട് മു​​​സ്‌​​​ലിം മ​​​ത​​​മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പ​​​ള്ളി​​​യ​​​ക​​​ത്തു ബ​​​ഹ​​​ളം​​​വ​​​ച്ച സ്ത്രീ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ല​​​ണ്ട​​​നി​​​ലെ ഇ​​​സ്‌​​​ലിം​​​ഗ്ട​​​ൺ ഭാ​​​ഗ​​​ത്തു​​​ള്ള പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് സ​​​ഭ​​​യു​​​ടെ മാ​​​ലാ​​​ഖ​​​മാ​​​രു​​​ടെ പ​​​ള്ളി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​യ്ക്കു ​മു​​​ന്പാ​​യി​​രു​​ന്നു സം​​​ഭ​​​വം. വി​​​കാ​​​രി ഫാ. ​​​റീ​​​ഗ​​​ൻ കിം​​​ഗും യ​​​ഹൂ​​​ദ​​​മ​​​ത​​​സ്ഥ​​​യാ​​​യ ഭാ​​​ര്യ​​​യും കു​​​ട്ടി​​​ക​​​ളും പ​​​ള്ളി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ പോ​​​ലീ​​​സ് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​ഭ​​ഞ്ജ​​​ന​​​ത്തി​​​നും മ​​​ത-​​​വം​​​ശീ​​​യ വി​​​ദ്വേ​​​ഷ പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​​മെ​​​തി​​​രേ അ​​​വ​​​രു​​​ടെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്തു.

ത​​​ന്‍റെ ഭാ​​​ര്യ​​​യും കു​​​ടും​​​ബ​​​വും ഭ​​​യ​​​ച​​​കി​​​ത​​​രാ​​​യാ​​​ണു ക​​​ഴി​​​യു​​​ന്ന​​​തെ​​​ന്ന് വി​​​കാ​​​രി ഫാ. ​​​കിം​​​ഗ് പ​​​റ​​​ഞ്ഞു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം യ​​​ഹൂ​​​ദ​​​ർ​​​ക്കും ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രാ​​​യ നി​​​ര​​​വ​​​ധി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ളും ഇ​​​ര​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും ശ​​​ത്രു​​​ക്ക​​​ളെ സ്നേ​​​ഹി​​​ക്കാ​​​നും ശ​​​പി​​​ക്കു​​​ന്ന​​​വ​​​രെ അ​​​നു​​​ഗ്ര​​​ഹി​​​ക്കാ​​​നും ദ്രോ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ന​​​ന്മ ചെ​​​യ്യാ​​​നുമുള്ള യേ​​​ശു​​​വ​​​ച​​​നം ത​​​ങ്ങ​​​ൾ കൈ​​​വി​​​ടു​​​ക​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


Source link

Related Articles

Back to top button