SPORTS
സിബിസി ബാസ്കറ്റ് സെമി
ചങ്ങനാശേരി: അഖില കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പുരുഷന്മാരിൽ ശ്രീ കേരളവർമ കോളജ്, തൃശൂർ ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട സഹൃദയ ടീമുകൾ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട (55-23) കളമശേരി രാജഗിരി കോളജിനെയും ശ്രീ കേരളവർമ (65-50) കെഇ മാന്നാനത്തെയും സഹൃദയ കോളജ് (45-40) മാർ ഇവാനിയോസ് തിരുവന്തപുരത്തെയും പരാജയപ്പെടുത്തി.
Source link